Nin Divya Namam song lyrics – നിൻ ദിവ്യ നാമം
Nin Divya Namam song lyrics – നിൻ ദിവ്യ നാമം
നിൻ ദിവ്യ നാമം ,പാടുമ്പോളെന്നും എൻ
മനമാകെ വിരിയുന്നു പൂക്കൾ …
നിൻ വചനങ്ങൾ നിറയുന്നു എന്നിൽ… !
തൊഴുകൈകൾ നെഞ്ചോട്
ചേർക്കുമ്പോൾ എന്നുമേ നീയേ .. എന്നും നീയേ …
കരയുന്ന നേരത്ത് …
കണ്ണുനീരൊപ്പുവാൻ നീയേ ..എന്നും നീയേ … !
നിൻ നാമമെന്നും പാടിസ്തുതിക്കാന്‍ ….
കനിവേകണേ , നാഥ ദയവേകണേ …
എൻ ക്രിസ്തുദേവ … എന്‍ സ്നേഹനാഥാ …
വാഴ്ത്തിടുന്നു …. നിന്നെ വാഴ്ത്തിടുന്നു … !
ചുമടുകളേറ്റി ഞാൻ തളരുന്ന നാളിൽ ..
ചുമലുകൾ താങ്ങുന്നു ഈശോ … !
നന്മകൾ സുകൃതമായ് പെയ്യുന്ന നേരത്ത് …
ത്യാഗത്തിൻ മുറിവുകളെക്കാമെന്ന് …
മനമുലയുന്ന നേരങ്ങളെല്ലാം ..
നിന്റെ വചനങ്ങൾ എത്തും കരുത്തായ്…
നിറയുന്നീ കണ്ണുകള്‍ സാക്ഷി ..
എന്റെ ഹൃദയത്തിലാണെന്നുമീശോ …
ആരും പറയാതെൻ, വേദന നീയറിഞ്ഞു ..
ആരുമറിയാതെ സ്നേഹാമൃതം ചൊരിഞ്ഞു …
എൻ കൃസ്തുദേവാ … എന്‍ സ്നേഹനാഥാ …
വാഴ്ത്തിടുന്നു …. നിന്നെ വാഴ്ത്തിടുന്നു …
നിൻ നാമമെന്നും പാടിസ്തുതിക്കാന്‍ ….
കനിവേകണേ , നാഥ ദയവേകണേ
- 10000 Reasons – വാഴ്ത്തുക മനമേ ഓ
- 8 languages sing As the Deer Together A worship in Heaven
- Aa Pokkil Oru Vaakku – ഫലമില്ലാ മരത്തിൽ നൽ
- Aaba Daivame Aliyum Snehame song Lyrics – ആബാ ദൈവമേ അലിയും
- Aaba Pithavinte Priyaputhree
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."