Nirmalamayoru Hridayamennil – നിർമ്മലമായൊരു ഹ്യദയമെന്നിൽ
Nirmalamayoru Hridayamennil – നിർമ്മലമായൊരു ഹ്യദയമെന്നിൽ
നിർമ്മലമായൊരു ഹ്യദയമെന്നിൽ
നിർമ്മിച്ചരുളുക നാഥാ
നേരായൊരു നൽമാനസവും
തീർത്തരുൾകെന്നിൽ ദേവാ
തവതിരുസന്നിധി തന്നിൽ നിന്നും
തള്ളിക്കളയരുതെന്നെ നീ
പരിപാവനെ എന്നിൽ നിന്നും
തിരികെയെടുക്കരുതെൻ പരനെ
രക്ഷതമാം പരമാനന്ദം നീ
വീണ്ടും നൽകണമെൻ നാഥാ
കൻമക്ഷമിയലാതൊരു മനമെന്നിൽ
ചിൻമയരൂപ തന്നരുൾക
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."