ഞാൻ ഉരുവാകും മുമ്പേ – Njaan Uruvaakum Munpe
ഞാൻ ഉരുവാകും മുമ്പേ – Njaan Uruvaakum Munpe
ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു
ആ ഉള്ളം കരത്തിൽ എന്നെ വരച്ചു
ഉള്ളതുപോൽ അറിഞ്ഞിടും
ഉള്ളംകൈയ്യാൽ താങ്ങിടും
ഉന്നതനാം ഉടയവനേ
യേശുവേ മാറാത്ത മിത്രമേ
യേശുവേ ഉയിരിന്റെ ഉയിരാണേ
കൂട്ടം തെറ്റിപ്പോയ് ഏകനായ് മാറി ഞാൻ
കൂട്ടത്തെ വിട്ടിട്ട് തേടി നീ എന്നെയും
മുറിവുകൾ മാറ്റിയും തോളിൽ വഹിച്ചതും
നല്ലിടയനായ് കൂടെ നടന്നതും
മറ്റാരേക്കാളിലും മാറാത്ത വാഗ്ദത്തതം
എൻ പേർക്കായ് നൽകിയും ആശ്ചര്യമായതും
എൻ നിന്ദമാറ്റിയും എൻ കണ്ണാൽ കാണിച്ചും
എൻ തല ഉയർത്തിയും ജയത്തോടെ നടത്തിടും
Njaan Uruvaakum Munpe song lyrics in english
njaan uruvakum mumpe enne kandu
aa ullam karathil enne varachu
ullathupol arinjidum
ullam kaiyyaal thaangidum
unnathanaam udayavane
yeshuve maratha mithrame
yeshuve uyarinte uyiraane
koottam thettippoy ekanaay maari njaan
koottathe vittitte thedi nee enneyum
murivukal mattiyum tholil vahichathum
nallidayanaay koode nadannathum
mattarekkalilum maraatha vagdatham
en perkkaay nalkiyum aashcharyamayathum
en nindha mattium en kannal kanichum
en thala uyarthiyum jayathode nadathidum
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: #khasiAlex MathewAnil Adoorbanteibantei pastorbantei pastor songbibleChristianChristian FilmGodGospelgospel khasi song 2020gospel movieGospel. SermonHYMNSImmanuel HenryJisujoykam lei lei khasi songkhasi christian songkhasi christmas songkhasi gospel songKhristlieh kum ka iorlovemalayalam christian songsMoviepastor banteipastor bantei 2020pastor bantei songPeacePotterpotternetpotternet gospel media ministriespotternet tvPraiseResurrectionRockSalvationSam AttingalshillongTeachingyeshu tera naam sabse uncha hai