ഒരുനാളിലീ കൂടാരം വിട്ടു – Oru nalil ee koodaaram vittu
ഒരുനാളിലീ കൂടാരം വിട്ടു – Oru nalil ee koodaaram vittu
ഒരുനാളിലീ കൂടാരം വിട്ടു ഞാനെന്റെ
പ്രിയനോടു ചേർന്നീടുമേ
കണ്ണുനീരെല്ലാമകന്നീടുമേ അന്നെൻ
പ്രിയൻ മാർവ്വിൽ ചാരീടുമേ
കാണ്മാൻ കൊതിച്ചോരു സുന്ദരരൂ – പനെ ഞാൻ
കണ്ണോടു കണ്ടീടുമേ
ആനന്ദഗാനങ്ങൾ പാടീടുമേ അന്നെൻ
പ്രിയൻ പാദം മുത്തീടുമേ – 2 ഒരു നാളിൽ…
പാപാന്ധതമസ്സിലെൻ കാലുകളിടറി
വഴികാണാതലഞ്ഞൊരു നാൾ
ജീവൽ പ്രകാശമായെൻ ജീവിതനൗക യിൽ
പുതുജീവൻ പകർന്നവനേ…
ആനന്ദദായകനേ… ഒരുനാളിൽ
എനിക്കായ് വീടൊരുക്കി വീണ്ടും വരാമെന്ന
വാഗ്ദത്തമരുളിയോൻ എൻമനുവേൽ
ആകാശത്തേരിലേറി വന്നിടും നാളി ലെൻ
ദുഃഖങ്ങൾ തീർന്നീടുമേ…
പുതുഗാനം പാടീടുമേ… ഒരു നാളിൽ
പൊൻവീണകൾ മീട്ടി നിത്യയുഗായുഗ ങ്ങൾ
കാന്തനെ വാഴ്ത്തീടുമേ
ആയിരമായിരം ശുദ്ധരോടൊത്തു ഞാനും
പ്രിയൻ കൂടെ വാണീടുമേ
ആമോദാൽ പാടീടുമേ… ഒരു നാളിൽ..
Oru nalil ee koodaaram vittu song lyrics in english
Oru nalil ee koodaaram vittu
njanente
Priyanodu chernneedume
Kannuneerellaamakanneedume annen
Priyan maarvil chaareedume
Kaanman kothichoru sundara roopane njan kannodu kandeedume
Aananda gaanangal paadeedume annen
Priyan Paadam mutheedume
Paapaandha thamassilen kaalukalidari
Vazhikaanaathalanjoru nal
Jeevalprakaasamaayen jeevitha
noukayil
Puthujeevan pakarnnavane
Aanandadaayakane
Enikkaai Veedorukki vegam varamenna
Vaagdathamaruliyon en manuvel
Aakaasatherileri vannidum naalilen
Dukkhangal theerneedume
Puthugaanam paadeedume
Ponveenakal meetti nithya yugayugangal
Kaanthane vaazhtheedume
Aayiramaayiram suddharodothu njanum
Priyan koode vaaneedume
Aamodal paadeedume
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."