Panineer Prabhathookum – പനിനീർ പ്രഭതൂകും
Panineer Prabhathookum – പനിനീർ പ്രഭതൂകും
Chorus :
ആവേ ആവേ ആവേമരിയ
ആവേ ആവേ ആവേമരിയ (2)
പനിനീർ പ്രഭതൂകും മാതാവേ
റോസാമിസ്റ്റിക്കാ മാതാവേ (2)
വാത്സല്യമേറും നിൻ സ്നേഹം
തിരികെ വിളിക്കുന്നു നിൻ ചാരെ (2)
(പനിനീർ പ്രഭ )
Chorus:
ഹോ ….ഹോ ….ഹോ ….ഹോ
ഞാൻ ഘോരമം പാപത്തിൽ വീണകന്നപ്പോൾ
അമ്മേ നിൻ ഹൃദയം പിടഞ്ഞുവല്ലോ (2)
വിമലേ നിൻ ഹൃദയത്തിൻ സ്നേഹഗ്നിജ്വാലയായി
കണ്ണുനീർ തുള്ളികൾ രക്തമായി (2)
എനിക്കുവേണ്ടി
Chorus:
മം …മം …മം …മം …
അമ്മേ അമ്മേ സ്വർഗീയ പുഷ്പമേ
വിശുദ്ധിതൻ സുഗന്ധമേകണമേ (2)
(പനിനീർ പ്രഭ )
ത്രിവർണ്ണ പുഷ്പംങ്ങൾ മാറിലണഞ്ഞു നീ
സഹരക്ഷകയായി അണഞ്ഞുവല്ലോ (2)
അനുതാപ പ്രാർത്ഥന പരിഹാരം ചെയ്യുവാൻ
മാതൃസ്നേഹത്താൽ ക്ഷണിച്ചുവല്ലോ (2)
എന്നെയും നീ ….
Chorus:
മം …മം …മം …മം …
അമ്മേ അമ്മേ സ്വർഗീയ പുഷ്പമേ
വിശുദ്ധിതൻ സുഗന്ധമേകണമേ (2)
പനിനീർ പ്രഭതൂകും മാതാവേ
റോസാമിസ്റ്റിക്കായി മാതാവേ (2)
വാത്സല്യമേറും നിൻ സ്നേഹം
തിരികെ വിളിക്കുന്നു നിൻ ചാരെ (2)
പനിനീർ പ്രഭതൂകും മാതാവേ
റോസാമിസ്റ്റിക്കായി മാതാവേ
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: best christmas songs 2023best christmas songs of all timecandles bandchristmas 2023christmas music 2023christmas playlist 2023christmas songschristmas songs 2023christmas songs medleychristmas songs playlistchristmas songs playlist 2023Gujarati Christmas Songhindi christmas songskannada christmas songsmalayalam christian songsmalayalam christmas songsmerry christmasmerry christmas 2023nonstop christmas songs medley 2023paskong pinoy 2023popular merry christmas songs 2023Telugu Christmas songstop christmas playlisttop christmas songstop christmas songs 2023top christmas songs playlist 2023