പരിമള പർവ്വത നിരകളിൽ നിന്നും – Parimala parvatha nirakalil ninnum
പരിമള പർവ്വത നിരകളിൽ നിന്നും – Parimala parvatha nirakalil ninnum
പരിമള പർവ്വത നിരകളിൽ നിന്നും
പറന്നുവരുന്ന പ്രാവുകളേ
മൂറിൻമലയുടെ താഴ്വരയിൽ നിങ്ങൾ
എന്റെ പ്രിയനെ കണ്ടുവോ?(2)
ഹാലേലൂയ്യാ ഹാലേലുയ്യാ
ഹാലേലൂയ്യാ ഹാലേലുയ്യാ(2) പരിമള…
നിൻ മൃദുസ്നേഹ മനോഹരരൂപം കാണുവാനായി ആ..ആ.ആ..(2)
ഇരവും പകലും ഈ മരുഭൂമിയിൽ
കാത്തിരിക്കുന്നു(2) ഹാലേ… പരിമള…
മുന്തിരിവള്ളിക്കുടിലിലൊളിക്കും
ചെറുമാൻ പോലെയവൻആ..ആ.ആ..
കാട്ടുമരങ്ങൾക്കിടയിൽ വളരും
നല്ലൊരു നാരകമായ്(2) ഹാലേ… പരിമള..
യുഗവെയിൽ മാറുംസന്ധ്യാവേളയിൽ
അവനരുളിയ കാലം ആ..ആ..ആ (2)
വീണ്ടും വരുമെന്നവനുര ചെയ്തു
താമസമില്ലിനിയും(2) ഹാലേ… പരിമള…
Parimala parvatha nirakalil ninnum song lyrics in english
Parimala parvatha nirakalil ninnum
Parannu varunna praavukalae
Moorin malayude thazhvarayil Ningal
Ente priyanae kanduvo ?
Halleluyaa halleluyaa
Halleluyaa halleluyaa
Nin mridu sneha manohararoopam Kaanuvanayi ah…ah…ah..
Iravum pakalum ee marubhoomiyil
Kaathirikunnu
Munthiri valli kudililolikkum
Cheru man poleyavan
Kaattu marangkal’kkidayil valarum
Nalloru naarakamayi
Yugaveyil maattum sandhya velayil
Avanaruliyakaalam ah…ah..ah..
Veendumvarumennavanuracheyth
Thamasamilliniyum
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."