Pondhinam Oho Malayalam christmas song lyrics – പൊൻദിനം ഈ
Pondhinam Oho Malayalam christmas song lyrics – പൊൻദിനം ഈ
പൊൻദിനം.. ഈ.. തീരുദിനം…
ഉണ്ണി യേശുവിൻ ജന്മദിനം….
ചേർന്നിടാം ഒന്നായ് …
പാടിടാം സ്നേഹത്താൽ……
രക്ഷകൻ വന്നണഞ്ഞു രാജനായ്…..
Or (ഭൂമിയിൽ )
അനുപല്ലവി
ബദ്ലഹേം പുൽകുടിലിൽ…..
ദൈവം പിറന്ന ദിനം…
കാലമിത്ര കാത്തിരുന്ന നാളി താ….
വാനിടവും ഭൂമിയും ദീപ്തമായ രാവിതാ….
സ്വർഗ്ഗമിന്നു താണിറങ്ങി മന്നിൽ വന്നിതാ…..
ചരണം
കൂരിരുൾ താഴ്‌വരയിൽ….
ദീപം തെളിഞ്ഞ ദിനം…..
താരകങ്ങൾ പൂത്തുലഞ്ഞ രാവി താ….
കിന്നരവും വീണയും മതിമറന്നു പാടവേ…
ബാലകരാം ആട്ടിടയർ വാഴ്ത്തി രാജനെ
Or (നാഥനെ )
പാപികൾ പീഡിതർക്ക്…
പ്രത്യാശയേകും ദിനം…
രോഗികൾക്കാ ശ്വാസദൂതിതാ…
അഗതിയും abalarum
കൊതിച്ചിരുന്ന രാവിതാ….
ഉണ്ണിയേശു കൺതുറന്നു പുഞ്ചിരിച്ചിതാ.
- Appuppa Christmas Appuppa Lyrics – അപ്പൂപ്പാ ക്രിസ്മസ് അപ്പൂപ്പാ
- Avathara Sankeerthanam – ശാന്തിയിൻ ദൂതുമായി
- Bethlahem Sangeetham – Bethlahemil malayalam Christmas Song lyrics
- Bethlahemil aanandathin alayadikal song lyrics – ബേത്ലഹേമിൽ ആനന്ദത്തിൻ
- Bethlahemile Pontharakam – ബെത്ലഹേമിലെ പൊൻതാരകം
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: 2020 christmas songbest christmas songcarol songcelebrants india christmas songchristian devotional songchristmas songschristmas songs malayalam 2020fr phinil ezharath cmiGujarati Christmas Songhindi christmas songskannada christmas songsLatest Christian Devotional SongLatest Christmas SongMalayalam Christian Devotional SongsMalayalam christian songmalayalam christmas songmalayalam christmas songsNew Christian Devotional SongNew Christmas SongsNon Stop Christian Songspondhinam ohopondinam ohoTelugu Christmas songswilson piravom