Poonkatte Padoo Malayalam Christmas song lyrics – പൂങ്കാറ്റേ പാടൂ ക്രിസ്മസ്
Poonkatte Padoo Malayalam Christmas song lyrics – പൂങ്കാറ്റേ പാടൂ ക്രിസ്മസ്
പൂങ്കാറ്റേ പാടൂ ക്രിസ്മസ് രാവായി
പൂമാനം നിറയേ മിന്നും താരങ്ങൾ
ലില്ലിയും നറുമൈലാഞ്ചിയും
കുളിരിൽ ചില്ലകൾ മീട്ടുന്നിതാ
അല്ലിലും വാടാമുല്ലകൾ മലയിൽ
ലല്ലലം മൂളുന്നിതാ
ഇരുളിൽ തൂമഞ്ഞിന്റെ പൂരം
കരളിൽ പൂങ്കാറ്റിന്റെ ഗീതം
പൂക്കാത്ത പൂമരത്തിൻ്റെ ചില്ലയിൽ
പൂക്കാലം പൊന്നരച്ച് ചാർത്തിയേ
മാമലസാനുവും കേട്ടു
മാലാഖ പാടിയ പാട്ട്
കലമാൻ ഈ പുൽമേട്ടിൽ തുള്ളുന്നു
കൊതിയോടാ പുൽക്കൂട് തേടുന്നു
ലോകരക്ഷകൻ ജാതനായിതാ
നീ മന്നയായി വന്നുദിച്ച ദിവ്യസൂനുവാ
നീ എൻ്റെ സ്വന്തമായ ദൈവമാ
നീ മന്നയായി വന്നുദിച്ച ദിവ്യസൂനുവാ നീ
എൻ്റെ സ്വന്തമായ ദൈവമാ
മധുരമഞ്ഞുപെയ്തു നിന്ന പുണ്യരാവിതിൽ
നീ വന്നു സ്നേഹരാഗമായി
ലോകരക്ഷകൻ ജാതനായിതാ
ലോകരക്ഷകൻ ജാതനായിതാ
*ഇതുപോലെയുള്ള ശുശ്രൂഷകൾ സബ്സ്ക്രൈബ് ചെയ്യാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
*ക്രിസ്മസ് മെലഡികൾ
*വൈക്കോലിൽ പൂവിട്ട കാരുണ്യമേ
*ഇതാ സുതൻ
*ഇഷ്ടമാണ് ഉണ്ണീശോയെ
*എക്കാലത്തെയും മികച്ച കരോൾ ഗാനങ്ങൾ
*ഷാജി തുമ്പേച്ചിറയിലച്ചൻ ആലപിച്ച സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങൾ
*ഷാജി തുമ്പേച്ചിറയുടെ കുർബാന ഗാനങ്ങൾ
*പളുങ്കുകടൽ – ഒരു അഭിഷേക കൊടുങ്കാറ്റു
*ഫാ. ഷാജി തുമ്പേച്ചിറയുടെ മരിയൻ
*ഓശാന മുതൽ ഈസ്റ്റർ വരെ
- Appuppa Christmas Appuppa Lyrics – അപ്പൂപ്പാ ക്രിസ്മസ് അപ്പൂപ്പാ
- Avathara Sankeerthanam – ശാന്തിയിൻ ദൂതുമായി
- Bethlahem Sangeetham – Bethlahemil malayalam Christmas Song lyrics
- Bethlahemil aanandathin alayadikal song lyrics – ബേത്ലഹേമിൽ ആനന്ദത്തിൻ
- Bethlahemile Pontharakam – ബെത്ലഹേമിലെ പൊൻതാരകം
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Bency Santhoshbest malayalam christmas songs newcelebrants indiaChithra ArunChristian Devotional Song Malayalamchristmas devotional songschristmas songsfr shaji thumpechirayilGujarati Christmas Songhindi christmas songskannada christmas songsLatest Christian Devotional Songmalayalam christmas songsmalayalam xmas songNew Christian Devotional SongNew Malayalam Carol SongsNew Malayalam Christian Devotional SongsNon Stop Christian SongsPoomkattePoonkatte PaaduPOONKATTE PADOOSanthosh K MathewSathramTelugu Christmas songsTojo Thankachan