ശുഭ വചനത്താൽ എൻ ഹൃദയം – shubha vachanathaal en hrdayam
ശുഭ വചനത്താൽ എൻ ഹൃദയം – shubha vachanathaal en hrdayam
ശുഭ വചനത്താൽ എൻ ഹൃദയം
നിറഞ്ഞു കവിഞ്ഞിടുന്നു
വീരനാം ഇമ്മാനുവേൽ തൻ
സ്തുതി ഗീതങ്ങൾ പാടുവാനായ്
അല്ലയോ കുമാരി കേൾക്ക
നോക്കുക ചെവി ചായിക്ക
സ്വജനത്തെ മറക്ക
പിതൃഭവനം മറക്ക
നാഥൻ നിന്നഴകാഗ്രഹിക്കും
അവനെ ആരാധിക്കാം
അവൻ നിൻ കാന്തനല്ലോ
1. മനുഷ്യ പുത്രൻമാരിൽ അതിസുന്ദരൻ
തേജസ്സും മാനവും അണിഞ്ഞവൻ താൻ
വീരനേ ഉടവാൾ അണിഞ്ഞെഴുന്നള്ളുക
മഹിമയിൻ പ്രത്യാശ നീ – അല്ലയോകുമാരി
2. രാജ സിംഹാസനം സ്ഥിരമായവൻ
നീതിയിൻ ചെങ്കോൽ വഹിക്കുന്നവൻ
തോഴരിലധികമായ് ആനന്ദനതൈലത്താൽ
അഭിഷേകമണിഞ്ഞവൻ താൻ
അവനെ ആരാധിക്കാം അവൻ നിൻ കാന്തനല്ലോ(2) -അല്ലയോ കമാരി കേൾക്ക
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Benessechinese christian songseducationeducational videoseducational videos for kidsHealthHealth CareHealthy Habits for Kidsjapanese christian songsJose K Thelapuramkids songsKids video for Kidskorean christian songskorean christmas songsLearn color for kidslearning songslearning videoslearning videos for kidsmalayalam christian songsNurserynursery rhymespre schoolSafe Habits for KidsShimajiroShimajiro animationShimajiro Englishshimajiro episodesshimajiro full episodesShimajiro Globalsing along videostraditional songs