Thiruvosthiyil song lyrics – തിരുവോസ്തിയിൽ
Thiruvosthiyil song lyrics – തിരുവോസ്തിയിൽ
തിരുവോസ്തിയിൽ കുർബാനയിൽ.
എൻ ഹൃദയത്തിൽ വന്നിടും ഈശോ.
അൾത്താരയിൽ ബലി പീഠത്തിൽ.
വചനം വിളമ്പുന്ന ഈശോ.
Chorus
ഓ ദിവ്യകാരുണ്യമേ ദിവ്യ സ്നേഹമാം ഈശോയെ.
ഓ ദിവ്യകാരുണ്യമേ എൻറെ പൊന്നീശോയെ.
അൾത്താരയിൽ കാണിക്കയായി എന്നെ സമർപ്പിച്ചപ്പോൾ.
ഇരു കരങ്ങൾ നീട്ടി എന്നെ സ്വീകരിച്ചു.
Palavi
അനുരഞ്ജനത്തിൻ കൂദാശയാൽ.
എൻ ഹൃദയം നിർമ്മലമാക്കി.(2)
വിശുദ്ധി തൻ മേലെങ്കി എന്നെ അണിയിച്ചു.
തൻ പ്രിയ ശിഷ്യനാക്കി, എന്നെ നീ സ്വന്തമാക്കി.
ഓ ദിവ്യകാരുണ്യമേ….
Charanam
പരിശുദ്ധമാം തിരുവചനത്താൽ എൻ ഹൃദയത്തെ നീ തൊട്ടു.
തൻ തിരു നിണവും മാംസവും നൽകി.
എന്നെ നീ സൗഖ്യപ്പെടുത്തി.
എന്നെ നീ സ്വന്തമാക്കി.
ഓ ദിവ്യകാരുണ്യമേ….
തിരുവോസ്തിയിൽ കുർബാനയിൽ.
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
