Thoomanjin Thullikal – തൂമഞ്ഞിൻ തുള്ളികൾ
Thoomanjin Thullikal – തൂമഞ്ഞിൻ തുള്ളികൾ
മന്നിൽ നാഥൻ വന്നേ
സ്നേഹത്തിൻ ഗീതംപാടി
ആമോദിച്ചാർപ്പുവിളിക്കാം
ഹാപ്പി ക്രിസ്മസ്
തൂമഞ്ഞിൻ തുള്ളികൾ
തോരാതെപെയ്യുന്ന
ധനുമാസ കുളിരുള്ള രാത്രി
താരാകുമാരികൾ
താരാപഥങ്ങളിൽ
താരട്ടുതിർക്കുന്ന രാത്രി
വിണ്ണിൽ മിന്നിതെളിയും
താരകൾ നടുവിൽ
പുതിയൊരു താരമുയർന്നു
ബേതലേമിൻ മടിയിൽ മാനവനായി
ദേവ താരമുദിച്ചു
ഇത് സ്വർഗീയ രാത്രി
ആനന്ദ രാത്രി (2 )
മാനവനുത്സവ രാത്രി
( തൂമഞ്ഞിൻ…..)
ആട്ടിടയൻമാർ ആമോദരായി
ആനന്ദ നൃത്തം ആടിയ രാത്രി
വാനവ വൃന്ദം തിങ്കൾ നിലാവിൽ
രക്ഷതൻഗീതം പാടിയ രാത്രി
രാജാക്കൻമാരും ശാസ്ത്രീകളൂം
കാഴ്ചകൾവെച്ചു വണങ്ങിയ
പൂജിത രാത്രി…..
ഇത് സ്വർഗീയ രാത്രി
ആനന്ദ രാത്രി (2 )
മാനവനുത്സവ രാത്രി
( തൂമഞ്ഞിൻ…..)
ഹൃദയമൊരുക്കാം പുൽക്കൂടായി
നാഥനു നൽകാം ചെറുസമ്മാനം
താരകമാകാംപൊൻപ്രഭചൊരിയാം
ചെറു പുഞ്ചിരിയാൽ പൊന്നോളിവിതറാം
ആഘോഷിച്ചീടാം ഈ തിരുരാത്രി
നന്മതൻ നരുമലർ
പരിമളം നിറയും രാത്രി
ഇത് സ്വർഗീയ രാത്രി
ആനന്ദ രാത്രി (2 )
മാനവനുത്സവ രാത്രി
( തൂമഞ്ഞിൻ.....)
- En Yeshu Allathillenikku Orashrayam
- Yehovaa Yeerae Thandhaiyaam Dheivam – யெகோவா யீரே தந்தையாம் – Neer Mathram Pothum
- Onnumillaykayil ninnenne- english meaning – from nothingness you created me
- Enikkai karuthunnavan lyrics
- Yeshuven shwaasamayi lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: Carolcarol songsCarol songs malayalamchristmas songsChristmas songs with lyricsChristmas theme song remixGujarati Christmas Songhindi christmas songsJijo mathew candles bandJijo mathew songskannada christmas songsmalayalam christian songsmalayalam christmas songsTelugu Christmas songsthoomanjin nenjilothungithoomanjin Punjiri thookkiThoomanjin thullikalthoomanju peyyunna bethlahemil