Unaru Maname – ഉണരൂ മനമേ പറയൂ
Unaru Maname – ഉണരൂ മനമേ പറയൂ
ഉണരൂ മനമേ പറയൂ മോദമായ്
ദൈവമെൻ്റെ താതൻ
ഉയർത്തു കരങ്ങൾ സ്തുതിക്കു മോദമായ്
പോറ്റിടുന്നു താതൻ എന്നെ
കാത്തിടുന്നു നാഥൻ
കണ്ണീരിലും കഷ്ട്ടപ്പാടിലും
തൻ സ്നേഹം വെളിവാക്കുന്നു
കണ്ണീരിലും കഷ്ട്ടപ്പാടിലും
തൻ സ്നേഹം വെളിവാക്കുന്നു
രോഗ ദുരിതങ്ങൾ സമ്മാനമായി
തന്നീടുന്നു ദൈവ മകനാക്കുന്നു
രോഗ ദുരിതങ്ങൾ സമ്മാനമായി
തന്നീടുന്നു ദൈവ മകളാക്കുന്നു
ദുരിതങ്ങൾ ഉപകാരമായെനിക്ക്
നിൻ സ്നേഹം അനുഭവിക്കാൻ
ദുരിതങ്ങൾ ഉപകാരമായെനിക്ക്
നിൻ സ്നേഹം അനുഭവിക്കാൻ
ഒരുനാളും ഞാൻ നിന്നെ പിരിയരുതേ
അതു മാത്രമാണെൻ്റെ പ്രാർത്ഥന
ഒരുനാളും ഞാൻ നിന്നെ പിരിയരുതേ
അതു മാത്രമാണെൻ്റെ പ്രാർത്ഥന
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: best Christmas songsbest christmas songs 2023best christmas songs of all timechristmas musicchristmas music 2023christmas playlistchristmas playlist 2023CHRISTMAS SONGchristmas songschristmas songs 2022christmas songs 2023christmas songs medleychristmas songs playlistclassic christmas songsGujarati Christmas Songhindi christmas songskannada christmas songsmalayalam christian songsmalayalam christmas songsmerry christmasmerry christmas 2023old christmas songsOldies Classic Music BoxTelugu Christmas songstop 100 christmas songstop 100 christmas songs of all time