ഉണ്ണി പിറന്നു ബെസ്ലഹമില്‍ – Unni Pirannu Beslahamil
ഉണ്ണി പിറന്നു ബെസ്ലഹമില്‍ – Unni Pirannu Beslahamil
ഉണ്ണി പിറന്നു ബെസ്ലഹമില്‍
വന്ദനമരുളാന്‍ വന്നിടുവിന്‍
നിര്‍മ്മലമോദമലിഞ്ഞൊഴുകും
മംഗള ഗാനം പാടിടുവിന്‍
മംഗള ഗാനം പാടിടുവിന്‍.
പാതിരാവിന്‍ പനിനീരില്‍
പൂനിലാവിന്‍ പുഞ്ചിരിയില്‍
നീലവാനിലെ സൂരദീപം
താണിറങ്ങി വരുന്നുലകില്‍
താണിറങ്ങി വരുന്നുലകില്‍.
വിണ്ണിലീശനു കീര്‍ത്തനവും
മന്നില്‍ മാനവനാശകളും
നേര്‍ന്നു വാനവദൂതന്മാര്‍
ചേര്‍ന്നു ഗീതികള്‍ പാടുന്നു
ചേര്‍ന്നു ഗീതികള്‍ പാടുന്നു.
നവ്യ താരമൂദിക്കുന്നു
നവ്യ കാന്തി പരക്കുന്നു
നാഥനര്‍ച്ചന ചെയ്‌തിടുവാന്‍
നാടുവാഴികളണയുന്നു
നാടുവാഴികളണയുന്നു.
ആര്‍ത്തരായ് നര രക്ഷകനെ
കാത്തു കാത്തു കഴിയുമ്പോള്‍
പാര്‍ത്തലത്തിനു പൂംപുളകം
ചാര്‍ത്തിയെത്തിയ സന്ദേശം
ചാര്‍ത്തിയെത്തിയ സന്ദേശം.
Unni Pirannu Beslahamil song lyrics in english
Unni Pirannu Beslahamil
Vandhanam Arulaan Vanniduvin
Nirmmala Modham Alinjozhukum
Mangala Gaanam Paadiduvin
Mangala Gaanam Paadiduvin.
Paathiraavin Panineeril
Poonilavin Punchiriyil
Neela Vaanile Sura Deepam
Thaanirangi Varunnulakil
Thaanirangi Varunnulakil.
Vinnil Eeshanu Keerthanavum
Mannil Maanavanaashakalum
Nernnu Vanava Dhoothanmar
Chernnu Geethikal Paadunnu
Chernnu Geethikal Paadunnu.
Navya Tharam Udhikkunnu
Navya Kaanthi Parakkunnu
Nadhanarchana Cheytheeduvan
Naadu Vazhikal Anayunnu
Naadu Vazhikal Anayunnu.
Aartharaai Nara Rakshakane
Kaathu Kaathu Kazhiyumbol
Paarthalathinu Poom Pulakam
Charthiyethiya Sandhesham
Charthiyethiya Sandhesham.
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: best christmas musicbest christmas songbest Christmas songsbest musicbest songschristmaschristmas musicchristmas music 2022christmas playlistCHRISTMAS SONGChristmas song 2021Christmas song 2022christmas songschristmas songs 2022christmas songs playlistchristmas songs playlist 2022khasi christian songkhasi christmas songkhasi gospel songmalayalam christmas songmerry christmasMerry Christmas 2021merry christmas 2022Musicmusic 2021music christmaspop christmasSongsongssongs 2021Songs 2022songs christmas