വരൂ വരൂ വരുവിൻ – Varu Varu Varuvin
വരൂ വരൂ വരുവിൻ – Varu Varu Varuvin
വരു വരു വരുവിൻ വരുവിൻ വരു വരു വരുവിൻ
ബാലയേശുവേ വരുവിൻ വരു വരു വരുവിൻ
താരകങ്ങൾ നിനക്കായിതാ വീചിതെളിക്കുന്നു. പുൽക്കൂടുകൾ നിനക്കായിതാ കാത്തിരിക്കുന്നു .
ലോകം മുഴുവൻ സന്തോഷത്താൽ ആർപ്പുവിളിക്കുന്നു.
മാലാഖമാരോടു ചേർന്നു പാടാം.
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ (2)
_ഉണ്ണിക്കൊരു പിടി മുത്തം നൽകാൻ കാത്തിരിപ്പു ഞങ്ങൾ
ഉണ്ണിശോയെ എൻ പൊന്നീശോയെ
ആ സ്നേഹതണലിൽ ചേർന്നിരിക്കാൻ
കൊതിച്ചിരുന്നു ഞങ്ങൾ ഉണ്ണീശോയെ എൻ പൊന്നീശോയെ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ (2)
_ബെത്ലഹേമിൽ നിന്നുദിച്ചൊരു പുതു നക്ഷത്രം നീയെ
ഉണ്ണീശോയെ ….
ചങ്കുപറിച്ചുതരുന്നൊരു സ്നേഹം ആരുതരും ഈ ഭുവിൽ
ഉണ്ണീശോയെ എൻ പൊന്നീശോയെ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ (2)
_നിന്നെ തേടി കണ്ടെത്തിയോർ
മനസിൽ പുളകിതരായല്ലോ
ഉണ്ണീശോയെ എൻ പൊന്നീശോയെ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ (2)
ലോകം മുഴുവൻ നേടിയാലും
അസ്വസ്ഥൻ ഞാൻ ഹൃദയത്തിൽ
ഉണ്ണീശോയെ എൻ പൊന്നീശോയെ
ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ
- Shantha Rathri Thirurathri christmas song Lyrics – ശാന്ത രാത്രി തിരു രാത്രി
- Daivam Pirakkunnu Manushyanay Bethlehemil song Lyrics – ദൈവം പിറക്കുന്നു
- കാറ്റിനെ ശാസിച്ച തമ്പുരാനെ – Unnikku Rareeram Malayalam Christmas song lyrics
- Mayilukale Kuyilukale Malayalam Christmas song lyrics – മയിലുകളെ കുയിലുകളെ
- Punya raavu malayalam christmas song lyrics – പുണ്യ രാവ്
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."