Vazhthunnu Njan song lyrics – വാഴ്ത്തുന്നു ഞാൻ K. S. Chithra
Vazhthunnu Njan song lyrics – വാഴ്ത്തുന്നു ഞാൻ K. S. Chithra
Vaazhthunnu njaan athyunnathane
Vaanavum bhumiyum chamachavane
mahimayin prabhu thaan mahathvathin yogyan
maanavum pukazchayum yesuvine (2)
Yeshu naathaa nee en daivam
Yeshu naathaa nee en aashrayam
Yeshu naathaa nee en shailavum
Ente kottayum nee maathrame
sthuthikunnu njaan mahonnathane
sthuthyan than naathante karaviruthe
Mahimayin prabhu thaan mahathvathin yogyan
Manavum pukazchayum yeshuvine (2)
kerthikkum njaan raajaadhi raajaave
karthanu thulyamaayi aarumilla
mahimayin prabhu thaan mahathvathin yogyan
maanavum pukazchayum yeshuvine (2)
Vazhthunnu Njan song lyrics in Malayalam
വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന് ………….(2)
യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ………….(2)
സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യo തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്…….. (2)
കീർത്തിക്കും ഞാൻ എന്നേശുപര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്……….. (2)
Vazhthunnu Njan വാഴ്ത്തുന്നു ഞാൻ K. S. Chithra song lyrics
- Nerukkapattum Manamudainthum – நெருக்கப்பட்டும் மனமுடைந்தும்
- Sameepimparaani – సమీపింపరాని
- Neeve Naa Neerikshana – నీవే నా నిరీక్షణ
- Nee Udayakanthilo – నీ ఉదయ కాంతిలో
- Ishavuka Sharon – Uongo Oneni
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."