Vishannappol Appamayi – വിശന്നപ്പോൾ അപ്പമായ്
Vishannappol Appamayi – വിശന്നപ്പോൾ അപ്പമായ്
വിശന്നപ്പോൾ അപ്പമായ് നാവിൽ
വിശുദ്ധ കുർബാനയായ് ഉള്ളിൽ
മുറിവേൽക്കുവോളം നൽകിയതെല്ലാം
നിൻ സ്‌നേഹം അത് മാത്രമായിരുന്നു (2)
സ്‌നേഹം…. അദൃശ്യം….
ദൃശ്യമാകുന്നീ തിരുവോസ്തിയിൽ (2)
കരുതിവച്ചു എനിക്കായ് മുഴുവനും
ശരീരവും രക്തവും എനിക്കേകി (2)
ഞാനും അപരനായ് മുറിയേണ്ടവൾ
വിശന്നപ്പോൾ അപ്പമായ് നാവിൽ
വിശുദ്ധ കുർബാനയായ് ഉള്ളിൽ
മുറിവേൽക്കുവോളം നൽകിയതെല്ലാം
നിൻ സ്‌നേഹം അത് മാത്രമായിരുന്നു
സ്‌നേഹം….. അദൃശ്യം…..
ദൃശ്യമാകുന്നീ തിരുവോസ്തിയിൽ (2)
കൃപകളൊഴുകുമീ തിരുവോസ്തിയിൽ
പുത്രിയായി സ്നേഹമേകു മെന്നിൽ (2)
ഇനി ദാസിയായി കാണില്ല നീ
വിശന്നപ്പോൾ അപ്പമായ് നാവിൽ
വിശുദ്ധ കുർബാനയായ് ഉള്ളിൽ
മുറിവേൽക്കുവോളം നൽകിയതെല്ലാം
നിൻ സ്‌നേഹം അത് മാത്രമായിരുന്നു (2)
സ്‌നേഹം….. അദൃശ്യം ……..
ദൃശ്യമാകുന്നീ തിരുവോസ്തിയിൽ (2)
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."
Tags: 1000 subscriber4000 hour watch timeDhar mannfamilyfamily advicefunnygooglegoogle adsgoogle adsenseinspiration videoInspirationalinspirational videojay shattijlawdohtirkhasi christian songkhasi christmas songkhasi gospel songkiki garodkoladylamjingshai channelLarisa channellife lessonsmalayalam christian songsMaria Koladymaria kolady christian songsmaria kolady hit songsMaria Kolady Songmaria kolady songsmaria kolady songs karoakeMariya KoladyMathews payyappilly mcbsmore subscribersmore viewsmotivational videopew die pieprince erareaction videoself developmentself helpSeriesshort filmsniper wolfstoryteller lyndonvarun pruthiViral