യാത്രയെന്നു തീരുമോ ധരിത്രിയിൽ – Yathrayennu theerumo dharithriyil
യാത്രയെന്നു തീരുമോ ധരിത്രിയിൽ – Yathrayennu theerumo dharithriyil
യാത്രയെന്നു തീരുമോ ധരിത്രിയിൽ
അന്ത്യനാളിതെത്ര ദൂരമാകുമോ
യാത്രയെന്നു തീരുമോ എൻ രക്ഷകാ
ആർത്തിയേറിടുന്നു നിന്റെ നാളിനായ്
ക്ഷിപ്രമാമി ജീവിതം കഴിഞ്ഞുപോം
നിത്യജീവിതം നമുക്കു ലഭ്യമാം
ആത്മനായകന്റെ രാജ്യമെത്രയോ
മോഹനമതെന്നു കാണുമേഴ ഞാൻ – യാത്ര…
യേശുവാണെനിക്കു ഭൂവിലാശ്രയം
ഭാഗ്യശാലിയാണു ഞാൻ ധരിത്രിയിൽ
അന്യനായൊരിക്കലായിരുന്നു ഞാൻ
ഈ വൻകൃപയിനോഹരിക്കു യോഗ്യനായ് – യാത്ര…
എത്രയോ മഹത്വമാമീ രക്ഷയെ
മർത്യനാമെനിക്കു നൽകിയെന്നതാൽ
ആയുസ്സിന്റെ നാൾ മുഴുവനെപ്പോഴും
വാഴ്ത്തിടും തിരു മഹത്വമേഴ ഞാൻ – യാത്ര…
Yathrayennu theerumo dharithriyil song lyrics in english
Yathrayennu theerumo dharithriyil
Anthyanalithethra dooramaakumo
Yathrayennu theerumo en rakshakaa
Aarthiyeridunnu ninte naalinai
Kshipramaami jeevitham kazhinjupom
Nithyajeevitham namukku labhyamaam
Aathmanaayakante rajyamethrayo
Mohanamathennu kaanumezha njan
Yeshuvanenikku bhoovilaashrayam
Bhagyashaaliyaanu njan dharithriyil
Anyanayorikkalayirunnu njan
Ee van kripayinoharikku yogyanaay
Ethrayo mahathwamaami rakshaye
Marthyanamenikku nalkiyennathal
Aayussinte nal muzhuvaneppozhum
Vaazhthidum thiru mahathwamezha njan
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."