Yeshu Enn Athma Sakhe – ആരെല്ലാം എന്നെ മറന്നാലും
Yeshu Enn Athma Sakhe – ആരെല്ലാം എന്നെ മറന്നാലും
1.ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ
ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ
മാർവ്വോടു ചേർക്കാൻ മറുവിലയായവൻ
യേശു എൻ ആത്മ സഖേ
ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2)
2.ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും
നല്ലിടയൻ ജീവനേകി വീണ്ടവൻ
ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ;-
യേശു എൻ ആത്മ സഖേ…
3.ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ
പിരിയരുതേ എൻ പ്രാണനാഥനെ
ചങ്കു പിളർന്നെന്റെ സ്വന്തമായി തീർന്നവൻ;-
യേശു എൻ ആത്മ സഖേ
Yeshu Enn Athma Sakhe Lyrics, Malayalam Christian Song Lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."