yeshu rajan vannidume – യേശു രാജൻ വന്നിടുമെ
yeshu rajan vannidume – യേശു രാജൻ വന്നിടുമെ
യേശു രാജൻ വന്നിടുമെ
സഭയെ ചേർത്തിടുവാൻ-തൻ്റെ
സഭയെ ചേർത്തിടുവാൻ
വാനമേഖേ ദൂതരുമായ്
കാന്തൻ വന്നിടുമെ-എൻ്റെ
കാന്തൻ വന്നിടുമെ
സഭയെ ഉണർണീടുക സഭയെ ഒരുങ്ങിടുക
സഭയെ ഉണർണീടുക ദൈവസഭയെ ഒരുങ്ങിടുക
കാലമേറെയില്ല ദൈവസഭയെ
രാത്രികാലം തീർന്നിടാറായ്
പുലരി അടുത്തിടാറായ് – പൊൻ പുലരി
അതിങ്ങടുത്തിടാറായ്
എൻ്റെ പ്രിയൻ പൊന്മുഖം ഞാൻ
നേരിൽ കണ്ടിടാറായ് – പൊന്മുഖം ഞാൻ
നേരിൽ കണ്ടിടാറായ്
കഷ്ട്ടമെല്ലാം തീർന്നിടുമെ
നാഥൻ വന്നിടുമ്പോൾ – എൻ പ്രിയ
നാഥൻ വന്നിടുമ്പോൾ
നിത്യ കാലം വാണീടും ഞാൻ
താതൻ സന്നിധിയിൽ – എൻ്റെ
താതൻ സന്നിധിയിൽ
എൻ മണാളൻ വന്നീടുമീ
വേളി കഴിച്ചിടുമെ – മണാളൻ
വേളി കഴിച്ചിടുമെ
മണിയറയിൽ ചേർത്തിടുവാൻ
കാലമേറെയില്ലെ – ചേർത്തീടാൻ
കാലമേറെയില്ലെ
- En Yeshu Allathillenikku Orashrayam
- Yehovaa Yeerae Thandhaiyaam Dheivam – யெகோவா யீரே தந்தையாம் – Neer Mathram Pothum
- Onnumillaykayil ninnenne- english meaning – from nothingness you created me
- Enikkai karuthunnavan lyrics
- Yeshuven shwaasamayi lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."