Yeshu Varan Kalamay Malayalam christian song lyrics – യേശു വരാൻ കാലമായ്
Yeshu Varan Kalamay Malayalam christian song lyrics – യേശു വരാൻ കാലമായ്
യേശു വരാൻ കാലമായ് .. യേശു വരാൻ കാലമായ് ..
യേശു.. വന്നിടാറായ്… നീ.. ഒരുങ്ങിട്ടുണ്ടോ …
കടന്നുവന്നീടുമോ … യേശു .. വരാൻ കാലമായ് ..
ഈ നല്ല സമയങ്ങൾ .. ഈ നല്ല സമയങ്ങൾ ..
പാഴാക്കി കളഞ്ഞീടല്ലേ…. നീ.. ഒരുങ്ങിയിട്ടുണ്ടോ …
കടന്നു വന്നീടുമോ … യേശു .. വരാൻ കാലമായ് ..
കണ്ണുനീർ തുടച്ചിടും നാൾ ,, മാർവിൽ എന്നെ ചേർത്തിടും നാൾ ..
അടുത്ത്.. വന്നിടുന്ന.. നാൾ… നീ.. ഒരുങ്ങിയിട്ടുണ്ടോ …
കടന്നുവന്നീടുമോ … യേശു .. വരാൻ കാലമായ് ..
പാപത്തിൽ ജനിക്കാത്തവൻ .. പാപങ്ങൾ ചെയ്യാത്തവൻ ..
പാപിയെ രക്ഷ ചെയ്യുന്നോൻ ..സ്നേഹമായ് നിന്നെ വിളിച്ചീടുന്നു
കടന്നു നീ.. വന്നീടുമോ
- En Yeshu Allathillenikku Orashrayam
- Yehovaa Yeerae Thandhaiyaam Dheivam – யெகோவா யீரே தந்தையாம் – Neer Mathram Pothum
- Onnumillaykayil ninnenne- english meaning – from nothingness you created me
- Enikkai karuthunnavan lyrics
- Yeshuven shwaasamayi lyrics
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."