Yeshuve ange kananayi – യേശുവേ അങ്ങേ കാണാനായ്

Yeshuve ange kananayi – യേശുവേ അങ്ങേ കാണാനായ്

യേശുവേ അങ്ങേ കാണാനായ്
യേശുവിൻ സ്നേഹം അറിയാനായ് (2)
എൻ കൺകൾ നനയാതെ എൻ കാല്കൾ ഇടറാതെ (2)
( യേശുവേ )
തങ്കത്തെരു വീഥിയും ജീവ നദികളും
ജീവവൃക്ഷ ഫലവുമായ് കാത്തിരിക്കുമെന്നേശു (2)
ഹാല്ലേലൂയ.. ഹാല്ലേലൂയ.. ഹാല്ലേലൂയ.. ഹാല്ലേലൂയ.. (2)

നാലായി പിരിഞ്ഞൊഴുകും നദികളുണ്ടേദനിൽ
കളകളം പാടുന്ന കിളികളുണ്ടേ (2)
വെയിലാറും നേരമെൻ ചാരെയണഞ്ഞിടുവാൻ
മാർവോടു ചേർക്കുന്നോരപ്പനുണ്ടേ (2)
(തങ്കത്തെരു )

വെയിലേറ്റു വീഴാതെ തണലായി നടത്തിടും
മേഘസ്തംഭമായ് എന്നുമെൻ അപ്പനുണ്ടേ (2)
രോഗിയായ് മാറാതെ ദരിദ്രനായ് തീരാതെ
മരിച്ചു ക്രൂശതിൽ എന്റെ അപ്പൻ (2)
(ഹാല്ലേലൂയ)

പോകുന്ന നേരം എന്നോടു ചൊല്ലി
വീണ്ടും ഞാൻ വേഗത്തിൽ എത്തുമെന്ന് (2)
എന്നെയും ചേർത്തിടാൻ കൂടെ വസിപ്പാൻ വേഗത്തിലെത്തിടും എന്റെ അപ്പൻ (2)
(യേശുവേ)

Yeshuve ange kananayi song lyrics in english

Yeshuve ange kananayi
Yeshuvin sneham ariyanayi
Enn kannkal nanayathe enn
Enn kalkal idarathe

Thankatheru veedhiyum jeeva nadhikalum
Jeevavriksha phalavumai
Kathirikum enn yeshu
Hallelujah hallelujah hallelujah hallelujah hallelujah

Nalayi pirijuozhukum Nadhikalund yedhanil
Kalakalam padunna kilikalunde
Veyilaru neeramen chaareanajiduvan
Maarvodu cheerkkunnoruappanunde

Veyilettu vizhaathe thanalayi nadatheedum
Mekhasthambhamaay ennumen appanunde (2)
Rogiyaay maraathe dharidhranay theeraathe
Marichu krushathil ente appan(2)
(Hallelujah)

Pokunna neram ennodu cholli
Veendum njan vegathil ethumenn (2)
Enneyum cherthidaan koode vassippaan
Vegathiletheedum ente appan(2)
(Yeshuve)


Shop Now: Bible, songs & etc 


1. Follow us on our official WhatsApp channel for the latest songs and key updates!


2. Subscribe to Our Official YouTube Channel


Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!


Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."


We will be happy to hear your thoughts

      Leave a reply

      About Us

      gray-alpaca-115533.hostingersite.com is part of the Christianmedias organization. We share Tamil Christian songs with lyrics and worship music in multiple languages. Our mission is to inspire prayer and devotion by connecting believers with powerful songs and the stories behind them.

      WorldTamilchristians - The Ultimate Collection of Christian Song Lyrics
      Logo