
Yeshuvin Mahathwam Lyrics – യേശുവിൻ മഹത്വം
Yeshuvin Mahathwam Lyrics – യേശുവിൻ മഹത്വം
യേശുവിൻ മഹത്വം അതിമഹത്വം
ആർക്കും ഗ്രഹിപ്പാൻ അസാധ്യമേ..
Ch: ഇതിൽ പരം ഭാഗ്യം എന്തുള്ളു..
വെറും പൊടിയാം അടിയനെ സ്നേഹിച്ചതാൽ ഞാൻ നന്ദിയാൽ വാഴ്ത്തീടുമേ
മുക്കുവാനായ ശീമോനെയും ഒന്നാമൻ പത്രോസായി മാറ്റി
ഓമനപേർ ചൊല്ലി ഇടിമക്കളാക്കി യാക്കോബ് യോഹന്നാനെയും
അത്തിയിൻ കീഴിൽ നഥനയേലും അത്തിമേൽ നിന്ന് സക്കായിയും
ചുങ്കസ്ഥലത്താർന്ന ലേവിയെയും
കർത്തൻ വിളിയാൽ ശിക്ഷ്യരാക്കി..
പണ്ഡിതനായ ശൗലിനെയും അപ്പോസ്തലനായ പൗലോസാക്കി
യേശു വെളിപ്പെടുത്തി
തൻ ദിവ്യ സ്നേഹം
മിന്നും വെളിച്ചത്തിൽ അന്നും
നിത്യമാം സ്നേഹത്താൽ എന്നെയും താൻ സ്നേഹിതൻ ആക്കി തീർത്തുവല്ലോ
കാൽവറി ക്രൂശിലെ
യാഗത്താലെ എൻ പാപങ്ങൾ എല്ലാം മായിച്ചു താൻ
Yeshuvin Mahathwam Lyrics in English
Yeshuvin mahathwam
Athimahathwam
Arkum grahippan asaadhyame
Ch: ethilparam bhagyam enthullu
Verum podiyam adiyane snehichathaal
Njan nanniyaal vaazhtheedume
Mukkuvanaya sheemoneyum
Onnaman pathrosayi maatti
Omanaper cholli idimakkalakki
Yaakob yohannaneyum
Athiyin keezhil nathanayelum
Athimel ninn sakayiyum
Chunkasthalatharnna
Leviyeyum
Karthan viliyaal shikshyaraakki
Pandithanaya shavlineyum
Apposthalanaya poulosakki
Yeshu velipeduthi than divya sneham
Minnum velichathil annum
Nithyamam snehathaal
Enneyum thaan snehithan aakki theerthuvallo
Kalvari krooshile aadhathaale
En paapangal ellam mayichu thannu
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ